ബാറ്ററി നിർമ്മാണ ശാലയിൽ വൻ അഗ്നി ബാധ.

ബെംഗളൂരു : രാമനഗര ജില്ലയിലെ കനകപുരക്കടുത്ത് ഒരു സ്വകാര്യ ബാറ്ററി നിർമാണ ഫാക്ടറിയിൽ ഇന്നലെ രാത്രിയോടെ വൻ അഗ്നി ബാധ.

50 ൽ അധികം ജീവനക്കാർ ആ സമയത്ത് ഫാക്ടറിയിൽ ഉണ്ടായിരുന്നു എങ്കിലും എല്ലാവരേയും അപായ മേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

അഗ്നി ശമന സേന രംഗത്തെത്തി തീയണച്ചു, അഗ്നി ബാധയുടെ കാരണവും അഗ്നി ബാധ മൂലമുണ്ടായ നഷ്ടവും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കണ്ടെത്താൻ കഴിയൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts