ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 10000 ന് താഴെ.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 815 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1877 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1877
  • ആകെ ഡിസ്ചാര്‍ജ് : 901579
  • ഇന്നത്തെ കേസുകള്‍ : 815
  • ആകെ ആക്റ്റീവ് കേസുകള്‍ : 9637
  • ഇന്ന് കോവിഡ് മരണം : 8
  • ആകെ കോവിഡ് മരണം : 12118
  • ആകെ പോസിറ്റീവ് കേസുകള്‍ : 923353
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 194
  • ഇന്നത്തെ പരിശോധനകൾ : 123067
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
  പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവന; ഐടി ഹബ്ബിലെ കെട്ടിട നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 393
  • ആകെ പോസിറ്റീവ് കേസുകൾ: 390348
  • ഇന്ന് ഡിസ്ചാര്‍ജ് : 931
  • ആകെ ഡിസ്ചാര്‍ജ് : 379867
  • ആകെ ആക്റ്റീവ് കേസുകള്‍ : 6147
  • ഇന്ന് മരണം : 6
  • ആകെ മരണം : 4333
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്
[masterslider id="10"]

Related posts

Click Here to Follow Us