ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 772 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1261 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.04%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1261
- ആകെ ഡിസ്ചാര്‍ജ് : 884205
- ഇന്നത്തെ കേസുകള്‍ : 1194
- ആകെ ആക്റ്റീവ് കേസുകള്‍ : 14001
- ഇന്ന് കോവിഡ് മരണം : 7
- ആകെ കോവിഡ് മരണം : 12016
- ആകെ പോസിറ്റീവ് കേസുകള്‍ : 910241
- തീവ്ര പരിചരണ വിഭാഗത്തില്‍ : 219
- ഇന്നത്തെ പരിശോധനകൾ : 73651
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13121419
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 363
- ആകെ പോസിറ്റീവ് കേസുകൾ: 383231
- ഇന്ന് ഡിസ്ചാര്‍ജ് : 709
- ആകെ ഡിസ്ചാര്‍ജ് : 369701
- ആകെ ആക്റ്റീവ് കേസുകള്‍ : 9256
- ഇന്ന് മരണം : 5
- ആകെ മരണം : 4273