കർണാടകയിൽ ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം 1000 ന് താഴെ;ബെംഗളൂരുവിൽ 500 ന് താഴെ… ഇന്നത്തെ കോവിഡ് അപ്പ്ഡേറ്റ് വായിക്കാം…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2209 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.22%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2209
  • ആകെ ഡിസ്ചാര്‍ജ് : 849821
  • ഇന്നത്തെ കേസുകള്‍ : 998
  • ആകെ ആക്റ്റീവ് കേസുകള്‍ : 23279
  • ഇന്ന് കോവിഡ് മരണം : 13
  • ആകെ കോവിഡ് മരണം : 11778
  • ആകെ പോസിറ്റീവ് കേസുകള്‍ : 884897
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 349
  • ഇന്നത്തെ പരിശോധനകൾ : 81333
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11101633
  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 444
  • ആകെ പോസിറ്റീവ് കേസുകൾ: 369734
  • ഇന്ന് ഡിസ്ചാര്‍ജ് : 1509
  • ആകെ ഡിസ്ചാര്‍ജ് : 348348
  • ആകെ ആക്റ്റീവ് കേസുകള്‍ : 17248
  • ഇന്ന് മരണം : 6
  • ആകെ മരണം : 4137
  ആരാധകർ അതിരുവിടുന്നു; പാലഭിഷേകവും ആർപ്പുവിളികളും ഇനി ഓർമ്മ; തിയേറ്റർ ഫാൻസ് ഷോകൾ നിർത്തുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
[masterslider id="10"]

Related posts