ബി.എം.ടി.സിയിലെ വനിതാ ജീവനക്കാർക്ക് കരാട്ടേ, ജൂഡോ പരിശീലനം നൽകുന്നു.

ബെംഗളൂരു: സ്വയം പ്രതിരോധം ലക്ഷ്യം വച്ചു കൊണ്ട് ബി.എം.ടി.സിയിലെ വനിതാ ജീവനക്കാർക്ക് കായിക പരിശീലനം നൽകുന്നു.

വനിതാ ജീവനക്കാർക്ക് എതിരെയുള്ള അക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനാലാണ് കരാട്ടേ, ജൂഡോ പരിശീലനം നൽകാൻ മാനേജ്മെൻറ് തീരുമാനിച്ചത്.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

സുരക്ഷാ ജീവനക്കാരികൾ കണ്ടക്ടർമാർ എന്നിവർക്കാണ് 21 ദിവസത്തെ പരിശീലനം നൽകുന്നത്.

നിയമസഹായം ,കൗൺസിലിങ്ങ് എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണവും പരിശീലന കാലയളവിൽ സംഘടിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts