ബെംഗളൂരു കലാപം;പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ പിടിയിൽ.

ബെംഗളൂരു: ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജി.ഹളളി പോലീസ് സ്റ്റേഷൻ പരിധികളിൽ ഉണ്ടായ കലാപത്തിൽ പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ സമ്പത് രാജ് പിടിയിൽ.

ബി.ബി.എം.പി.മുൻ മേയർ കൂടിയായ സമ്പത് രാജ് പിടിയിലായ വിവരം സെൻട്രൽ ക്രൈം ബ്രാഞ്ച് ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ ആണ് അറിയിച്ചത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

കഴിഞ്ഞ മാസം 31 ന് ശേഷമാണ് സമ്പത് രാജിനെ കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് കാണാതായത്.

പുലാകേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും പോലീസ് സ്റ്റേഷനുകളും വാഹനങ്ങളും അക്രമികൾ തീവെച്ച് നശിപ്പിച്ചിരുന്നു.

ഈ കലാപത്തിൻ്റെ ഗൂഡാലോചനയിൽ പങ്കുണ്ട് എന്നാണ് സമ്പത് രാജിന് എതിരെ ചാർജ്ജ് ഷീറ്റിൽ ഉളള ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts