സംസ്ഥാനത്ത് ഇന്ന് 2154 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 2198 പേർ രോഗമുക്തരായി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2154 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2198 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2198
  • ആകെ ഡിസ്ചാര്‍ജ് : 820590
  • ഇന്നത്തെ കേസുകള്‍ : 2154
  • ആകെ ആക്റ്റീവ് കേസുകള്‍ : 27965
  • ഇന്ന് കോവിഡ് മരണം : 17
  • ആകെ കോവിഡ് മരണം : 11508
  • ആകെ പോസിറ്റീവ് കേസുകള്‍ : 860082
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 773
  • ഇന്നത്തെ പരിശോധനകൾ : 115872
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9392474
  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1195
  • ആകെ പോസിറ്റീവ് കേസുകൾ: 356440
  • ഇന്ന് ഡിസ്ചാര്‍ജ് : 771
  • ആകെ ഡിസ്ചാര്‍ജ് : 334258
  • ആകെ ആക്റ്റീവ് കേസുകള്‍ : 18184
  • ഇന്ന് മരണം : 9
  • ആകെ മരണം : 3997
  ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us