സംസ്ഥാനത്ത് 2 കോടിയോളം ആളുകൾക്ക് ഇതുവരെ കോവിഡ് ബാധിച്ചിരിക്കാം.

ബെംഗളൂരു : സംസ്ഥാനത്തെ ജനസംഖ്യയുടെ 27.3% പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചിരിക്കാമെന്ന് മന്ത്രി ഡോ.കെ.സുധാകർ.

1.93 കോടി ആളുകൾക്കാണ് കോവിഡ് ബാധിച്ചിരിക്കാം എന്ന് ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ പറയുന്നത്.

ലക്ഷണങ്ങളില്ലാതെ
ഒട്ടേറെപ്പേർക്കു കോവിഡ് വന്നു പോയിരിക്കാമെന്നു കണ്ടെത്തിയതാണ് ഇതിനാധാരം.

സെപ്റ്റംബർ 3 മുതൽ 16 വരെ ആൾക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ബസ് ജീവനക്കാർ, ഗർഭിണികൾ, കണ്ടയിൻമെൻറ് സോണകളിലുള്ളവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്.

  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ

16,000 പേരെ പരിശോധിച്ചതിൽ, ലക്ഷണമില്ലാത്ത 12.7% പേർക്കു കോവിഡ് ബാധിച്ചതായി കണ്ടെത്തി എന്നതാണ് നിഗമനത്തിന് ആധാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us