ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം വർധിച്ചു, 9289 പേര്‍ ആശുപത്രി വിട്ടു, 5872 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം വർധിച്ചു, 9289 പേര്‍ ആശുപത്രി വിട്ടു, 5872 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 9289(8500)
  • ആകെ ഡിസ്ചാര്‍ജ് : 671618(662329)
  • ഇന്നത്തെ കേസുകള്‍ : 5872(6297)
  • ആകെ ആക്റ്റീവ് കേസുകള്‍ : 100440(103945)
  • ഇന്ന് കോവിഡ് മരണം : 88(66)
  • ആകെ കോവിഡ് മരണം : 10696(10608)
  • ആകെ പോസിറ്റീവ് കേസുകള്‍ : 782773(776901)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 947(941)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6952835(6844594)
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2717(2821)
  • ആകെ പോസിറ്റീവ് കേസുകൾ: 315559(312842)
  • ഇന്ന് ഡിസ്ചാര്‍ജ് : 3844(2798)
  • ആകെ ഡിസ്ചാര്‍ജ് : 248584(244740)
  • ആകെ ആക്റ്റീവ് കേസുകള്‍ : 63343(64523)
  • ഇന്ന് മരണം : 53(36)
  • ആകെ മരണം : 3631(3578)
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
[masterslider id="10"]

Related posts