ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം വർധിച്ചു, 9289 പേര് ആശുപത്രി വിട്ടു, 5872 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 9289(8500)
- ആകെ ഡിസ്ചാര്‍ജ് : 671618(662329)
- ഇന്നത്തെ കേസുകള്‍ : 5872(6297)
- ആകെ ആക്റ്റീവ് കേസുകള്‍ : 100440(103945)
- ഇന്ന് കോവിഡ് മരണം : 88(66)
- ആകെ കോവിഡ് മരണം : 10696(10608)
- ആകെ പോസിറ്റീവ് കേസുകള്‍ : 782773(776901)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 947(941)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6952835(6844594)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2717(2821)
- ആകെ പോസിറ്റീവ് കേസുകൾ: 315559(312842)
- ഇന്ന് ഡിസ്ചാര്‍ജ് : 3844(2798)
- ആകെ ഡിസ്ചാര്‍ജ് : 248584(244740)
- ആകെ ആക്റ്റീവ് കേസുകള്‍ : 63343(64523)
- ഇന്ന് മരണം : 53(36)
- ആകെ മരണം : 3631(3578)