കൂടുതൽ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് ഉയർത്തി റെയിൽവേ.

ബെംഗളൂരു : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്ക് ഉയർത്തിയ നടപടി കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ.

ദക്ഷിണ പശ്ചിമറെയിൽവേ ബെംഗളൂരു ഡിവിഷന്റെ കീഴിലെ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയർത്തി.

  1. കെആർപുരം
  2. കെങ്കേരി
  3. യെലഹങ്ക
  4. ബാനസവാടി
  5. കർമലാരാം
  6. വൈറ്റ്ഫീൽഡ്
  7. ബംഗാർപേട്ട്
  8. ധർമപുരി
  9. ഹൊസൂർ
  10. മണ്ഡ്യ
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

സ്റ്റേഷനുകളിലെ ടിക്കറ്റ് നിരക്കാണ് നവംബർ 10 വരെ ഉയർത്തിയത്.

കെ.എസ്.ആർ. സിറ്റി റെയിൽവേ സ്‌റ്റേഷൻ, യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിലെ നിരക്ക് നേരത്തെ തന്നെ 50 രൂപയാക്കി ഉയർത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts