റെക്കോർഡു തിരുത്തി നഗരത്തിലെ കോവിഡ് കേസുകൾ; 15 ദിവസത്തിനുള്ളിൽ അരലക്ഷം കടന്നു പുതിയ രോഗികൾ

ബെംഗളൂരു : സെപ്തംബർ ഒന്ന് മുതൽ പതിനഞ്ചു വരെ ദിവസങ്ങൾ എടുത്താൽ അരലക്ഷം പുതിയ കോവിഡ് കേസുകളാണ് ഉദ്യാന നഗരിയിൽ ഉണ്ടായതു.

ഓഗസ്റ്റ് പതിനാറു മുതൽ മുപ്പത്തി ഒന്ന് വരെ ഉള്ള കണക്കുകൾ എടുത്താൽ ഇത് നാൽപ്പതിനായിരമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ചു വരെ മുപ്പത്തിരണ്ടായിരവും.

പൂനെ (59,000), ദില്ലി (51,000) എന്നിവയ്ക്ക് ശേഷം ഈ മാസം ആദ്യ 15 ദിവസത്തിനുള്ളിൽ രാജ്യത്ത് മൂന്നാമത്തെ ഏറ്റവും കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്.

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

ഇന്ന് 3,799 കേസുകളാണ് ബെംഗളൂരുവിൽ ഉണ്ടായത് – 24 മണിക്കൂറിനുള്ളിൽ ഇത് ഏറ്റവും ഉയർന്നതാണ്.

കോവിഡ് മൂലം ഏതെങ്കിലും രീതിയിൽ മാനസിക സംഘർഷം അനുഭവപ്പെടുന്നവർ സഹായത്തിനായി 08046110007 എന്ന നമ്പരിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts