ത്രിമാനചിത്രങ്ങളുടെ പ്രദർശനം തുടരുന്നു;മുംബെയിൽ നിന്നുള്ള കലാകാരൻമാർ വരച്ച 27 എണ്ണച്ചായ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നു.

ബെംഗളൂരു : നാഷണൽ കൺസ്യൂമർ ഫെയറിന്റെ ഭാഗമായി നഗരത്തിൽ ആരംഭിച്ച ത്രിമാന ചിത്രങ്ങളുടെ പ്രദർശനത്തിന് തിരക്കേറുന്നു.

ടാങ്ക് ബണ്ട് റോഡിൽ ബിന്നി മിൽ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ മുംബെയിൽ നിന്നുള്ള ചിത്രകാരൻമാരുടെ 27 എണ്ണച്ചായ ചിത്രങ്ങൾ ഉണ്ട്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

3D ചിത്രങ്ങൾക്ക് മുമ്പിൽ സെൽഫിയെടുക്കാനെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു.പ്രദർശനം മെയ് അവസാനം വരെ ഉണ്ടാകും.40 രൂപയാണ് ടിക്കറ്റ് ചാർജ്.മന്ത്രി മാളിന്  സമീപമാണ് ബിന്നി മിൽ ഗ്രൗണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts