എസ്.എസ്.എൽ.സി.പരീക്ഷാഫലം ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ.

ബെംഗളൂരു: സംസ്ഥാനത്ത് എസ്. എസ്. എൽ.സി. പരീക്ഷാഫലം ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ അറിയിച്ചു.

സംസ്ഥാനത്ത് മൂല്യനിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് 

220 കേന്ദ്രങ്ങളിലായാണ് ഇപ്പോൾ മൂല്യനിർണയും നടക്കുന്നത് എന്നും 120 കേന്ദ്രങ്ങളിൽ മൂല്യനിർണയം പൂർത്തിയായതായും മന്ത്രി അറിയിച്ചു. 8.48 ലക്ഷം വിദ്യാർഥികളാണ് ee വര്ഷം സംസ്ഥാനത്ത് എസ്.എസ്. എൽ.സി. പരീക്ഷയെഴുതിയത്. 

  കുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്

കോവിഡ് പ്രതിസന്ധിക്കിടയിൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഈ വര്ഷം എസ് എസ് എൽ സി പരീക്ഷ സംസ്ഥാനത്ത് നടത്തിയത്.

കോവിഡ് പ്രതിസന്ധിയിൽ വിദ്യാർഥികളുടെ ഒരുവർഷം നഷ്ട്ടപെടരുത് എന്ന ലക്ഷ്യത്തോടെ ആണ് വകുപ്പ് ഈ വര്ഷം സുരക്ഷാ ക്രമീകരണങ്ങളോടെ പരീക്ഷ നടത്തിയത്. ഉന്നതപഠനത്തിന് അർഹത നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സംസ്ഥാനത്ത് സൗകര്യമുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി
[masterslider id="10"]

Related posts

Click Here to Follow Us