കാലവർഷം കനത്തു;സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : കാലവർഷം കനത്തതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഹാസന, കൊടുഗു, ശിവമൊഗ്ഗ, ചിക്കമഗളൂരു ജില്ലയിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് നിലവിലുള്ളത്.

ഇന്ന് നഗരത്തിൽ ചെറിയ മഴക്ക് സാധ്യതയുണ്ട്.

മെട്രോളജിക്കൽ വിഭാഗം ഡയറക്ടർ സി.എസ്.പാട്ടീൽ അറിയിച്ചതാണ് ഇക്കാര്യം.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

കർണാടകയുടെ തീരദേശ മേഖലകളിൽ ഇന്നും നാളെയും മഴക്ക് സാദ്ധ്യതയുണ്ട്. 24 ഓടെ മഴ കനക്കും.

നാളെ മുതൽ 3 ദിവസത്തേക്ക് ,26 വരെ സംസ്ഥാനത്ത് എല്ലായിടങ്ങളിലും മഴക്ക് സാദ്ധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts