മകന് കോവിഡ് ഭേദമായിട്ടും പ്രദേശവാസികൾ ഒറ്റപ്പെടുത്തി;സമ്മർദ്ദം സഹിക്കവയ്യാതെ പിതാവ് തൂങ്ങി മരിച്ചു.

ബെംഗളൂരു : യുദ്ധം രോഗിയോടല്ല രോഗത്തോടാണ് തുടങ്ങിയ സന്ദേശങ്ങൾ പ്രചരിക്കപ്പെടുമ്പോഴും കോവിഡ് ബാധിതനെ പല സമൂഹങ്ങളും മാനസികമായി അകറ്റി നിർത്തുന്നത് തുടരുമ്പോൾ ചിലർ ഇക്കാരണങ്ങളാൽ സ്വയം അവസാനിപ്പിക്കുന്നു.

ദൊഡ്ഡ ബലാപുര സ്വദേശിയായ 48 വയസുകാരൻ ഹെസറഘട്ട തടാകക്കരയിൽ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.

രോഗം ഭേദമായ തൻ്റെ മകനെ വീട്ടിൽ സമ്പർക്ക രഹിത നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടും പ്രദേശവാസികൾ എതിർപ്പുമായി മുന്നോട്ട് വന്നു.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

നാടുവിട്ടു പോകാനുള്ള സമ്മർദ്ദം വളരെ കൂടുതലാണ് എന്ന് സ്വന്തം മകളെ ഫോണിൽ വിളിച്ച് അറിയിച്ചതിന് ശേഷം അയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇക്കാര്യം മകൾ പോലീസിനെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts