രാത്രി നിരോധനാജ്ഞയും ഞായറാഴ്ച സമ്പൂർണ അടച്ചിടലും തുടരും; പ്രധാന മാർക്കറ്റുകൾ അടഞ്ഞു തന്നെ.

ബെംഗളൂരു : നഗരത്തിലെ 7 ദിവസത്തെ ലോക്ക് ഡൗൺ ഇന്നലെ പുലർച്ചയോടെ തീർന്നു എങ്കിലും രാത്രി സമയത്തുള്ള കർഫ്യൂ നില നിൽക്കും. രാത്രി 8 മുതൽ ആരംഭിച്ചിരുന്ന കർഫ്യൂ 9 മണി മുതൽ ആക്കി.

ഞായറാഴ്ചകളിലെ സമ്പൂർണ അടച്ച് പൂട്ടൽ ഈ മാസം 31 വരെ തുടരും.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

ലോക്ക് ഡൗൺ തീർന്നു എങ്കിലും നഗരത്തിലെ പ്രധാന മാർക്കറ്റുകളായ കെ.ആർ.മാർക്കെറ്റ്, യശ്വന്ത്പുര, ചിക് പേട്ട്, എസ്.പി റോഡ് തുടങ്ങിയവ കുറച്ച് ദിവസത്തേക്ക് കൂടി അടഞ്ഞുകിടക്കുമെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥപ്രസാദ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഈ ദിവസം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്; യാത്രാക്ലേശം രൂക്ഷമായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts