19 മരണം;ഇന്ന് കര്‍ണാടകയില്‍ 1105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1105 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 14295 ആയി.

268 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്.

ഇന്ന് 19 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത് ഇതില്‍ 12 പേര്‍ ബെല്ലാരി ജില്ലയില്‍ നിന്നാണ് 3 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ ,ഹാസന്‍ ,രാമനഗര എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു.

  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 226 ആയി.

ഇന്ന് 176 പേര്‍ക്ക് രോഗമുക്തി,ആകെ ഡിസ്ചാര്‍ജ് 7683 ആയി,ആകെ ആക്റ്റീവ് കേസുകള്‍ 6382  ആയി.

ഇന്ന് ബെംഗളൂരു നഗരജില്ലയില്‍ 738  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ബെംഗളൂരുഗ്രാമജില്ലയില്‍ 3 പേര്‍ ,ദക്ഷിണ കന്നഡ 32 ,ബെല്ലാരി 76,ഉടുപ്പി 18 ,കലബുരഗി 23,ഹാസന 22 ,ഗദഗ് 4,ധാര്‍ വാട 17,മൈസുരു 6,ഉത്തര കന്നഡ 24,ഹവേരി 01,കോലാര 04,ബീദര്‍ 28 ,ചിത്ര ദുര്‍ഗ 2,റയിചൂരു 4 ,മാണ്ട്യ 8,ദാവനഗേരെ 2,വിജയ പുര 22,ശിവമോഗ്ഗ 5,ചിക്ക ബല്ലാ പുര 15 ,കൊടുഗ് 1 ,തുമക്കുരു 18 ,യാദഗിരി 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ രോഗികളുടെ എണ്ണം.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts