നഗരത്തിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3 പേർ;144 പേർക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം തുടർച്ചയായ ആറാം ദിവസവും 100 കടന്നു.

24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 3 പേർ കോവിഡ് ബാധിച്ചു മരിച്ചു.144 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു.

ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 82 ആയി. അകെ രോഗബാധിതരുടെ എണ്ണം 1935.

21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നഗരത്തിൽ 1327 ആക്റ്റീവ് കേസുകൾ നിലവിലുണ്ട്.

66,63 വയസുള്ള 2 സ്ത്രീകളും 45 വയസുള്ള ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരിൽ ഒരാളുടെ കോൺടാക്ട് വിവരങ്ങൾ കണ്ടെത്തിയിട്ടില്ല.

  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു

ട്രേസിങ് നടന്നുകൊണ്ടിരിക്കുന്നു. രണ്ട് പേർ ഇൻഫ്ലുൻസ പോലുള്ള അസുഖം ബാധിച് നഗരത്തിലെ
വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ ഇൻഫ്ലുൻസ പോലുള്ള അസുഖങ്ങളെ തുടർന്നും 5 പേർ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനേ തുടർന്നും കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്. എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു

രോഗബാധിതരിൽ 46
പേരുടെ കോൺടാക്ട്
വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.ട്രേസിങ്
നടന്നു കൊണ്ടിരിക്കുന്നു.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

അസുഖം സ്ഥിരീകരിച്ച 144 പേരിൽ 4 പേർ മാത്രമാണ് പുറത്തു നിന്നും എത്തിയത്. 3 പേർ ദുബായിൽ നിന്നും ഒരാൾ തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ്.

പുതിയ കേസുകളിൽ 13 പേർക്
മുൻപ് രോഗം സ്ഥിരീകരിച്ച
രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പിടിപെട്ടിട്ടുള്ളത്.

ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ 3 പേർക് അസുഖം സ്ഥിരീകരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts