ലോക് ഡൗൺ വിനയായി; ഗ​ഗൻയാൻ വൈകുമെന്ന് സൂചന

ബെം​ഗളുരു; ​ഗ​ഗൻയാൻ വൈകുമെന്ന് സൂചന, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗൻയാൻ’ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആളില്ലാപേടക പരീക്ഷണം വൈകിയേക്കും. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോക്ക് ഡൗൺ‌ പ്രഖ്യാപിച്ചതാണ് ദൗത്യം വൈകാൻ കാരണമെന്ന് ഐ.എസ്.ആർ.ഒ.(ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന) വൃത്തങ്ങൾ വ്യക്തമാക്കി.

മനുഷ്യ ദൗത്യത്തിന് മുൻപ് ആളില്ലാപേടകം ബഹാരാകാശത്തെത്തിച്ച്‌ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ടു പരീക്ഷണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടത്താൻ പദ്ധതിയിട്ടിരുന്നത്.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

പൊടുന്നനെ “കോവിഡ് കാരണം ചില ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. ഇപ്പോൾ ഒന്നും ഉറപ്പിച്ചുപറയാനാവില്ല. ആറുമാസത്തെ സമയമുണ്ട്” -ഐ.എസ്.ആർ.ഒ. അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts