ബെംഗളൂരു : കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, 24 മണിക്കൂറിൽ രോഗികളുടെ എണ്ണം ആദ്യമായി 200 കടന്നു.
ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 216 ആയി.
യാദഗിരി 72,ഗദഗ് 15, ചിക്കബെല്ലാപുര 20, കലബുറഗി 1,റായിച്ചുരു 40. മണ്ഡ്യ 28, ബെംഗളുരു നഗര ജില്ല 4, ഹാസൻ 4, ദക്ഷിണ കന്നഡ 3, ദാവനെഗെരെ 3, കോലാര 2, ഉത്തര കന്നഡ 2
ബെലഗാവി 1,ധാർവാഡ 1, ഉഡുപ്പി 1
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം
608 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.
1307 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു.
ആകെ മരണം 42 ആയി, ആകെ രോഗബാധിതരുടെ എണ്ണം 1959 ആയി.
http://h4k.d79.myftpupload.com/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.