പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു

ബെംഗളൂരു : പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയ്ക്കിടെ പുണെയിൽ വെച്ചായിരുന്നു അന്ത്യം.

ബജാജ് ഓട്ടോ ചെയർമാനായ അദ്ദേഹം കഴിഞ്ഞ ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. രാജ്യസഭാ അംഗം കൂടിയായിരുന്നു അദ്ദേഹം. പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാനായിരുന്നു.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts