സമൂഹ മാധ്യമങ്ങളില്‍ അതിര് വിടുന്നവരെ നിരീക്ഷിക്കാന്‍ ബെന്ഗളൂരു പോലിസ്.

ബെന്ഗളൂരു : സമൂഹ മാധ്യമങ്ങളില്‍ എന്തെങ്കിലും പങ്കുവക്കുന്നതിനു മുന്‍പ് രണ്ടു വട്ടം ചിന്തിക്കുക,ചിലപ്പോള്‍ നിങ്ങള്‍ ചെന്നെത്തിചേരുന്നത് ജയിലിന്റെ നാല് അതിരുകള്‍ക്ക് ഉള്ളില്‍ ആയിരിക്കും.ഫേസ് ബുക്ക്‌ ,ട്വിറ്റെര്‍ എന്നിവയില്‍  അപകീര്‍ത്തി പെടുത്തുന്നതോ വാസ്തവ വിരുധാമോ ആയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്‌താല്‍ നിങ്ങള്‍ പിടിക്കപ്പെട്ടെക്കാം.നിങ്ങള്‍ അത് ഡിലീറ്റ് ചെയ്തിട്ടും കാര്യം ഒന്നും ഇല്ല.

24X7 ജോലി ചെയ്യുന്ന സോഷ്യല്‍ മീഡിയ സെല്‍ ബെന്ഗലുരു പപോലിസ് നു ഉണ്ട് അതുമാത്രം അല്ല,ഇപ്പോള്‍ വികസിപ്പിച്ചു എടുത്തിരിക്കുന്ന സോഫ്റ്റ്‌വെയേര്‍ കീ വേര്‍ഡ്‌ കള്‍ വച്ചു തുടര്‍ച്ചയായി നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌.ഓരോ പോസ്റ്റിലും ഉള്ള കീ വേര്‍ഡ്‌ കള്‍ നിരീക്ഷണ പരിധിയില്‍ ആണ്.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

കാവേരി വിഷയം രൂക്ഷതയില്‍ നില്‍ക്കുന്ന സമയത്ത് ,എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരത്തില്‍ ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു,നടപടിയും എടുത്തിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു സ്ത്രീയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പെടുത്തിയതിനു സെക്ഷന്‍ 354D പ്രകാരം ബെന്ഗളൂരു പോലിസ് കേസ് എടുത്തിരുന്നു.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ജാഗ്രത സോഷ്യല്‍ മീഡിയ ഉപയോഗിക്കുനതിന് മുന്‍പ് ചിന്തികുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts