പഴയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.

പഴയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുകയാണ്. വെള്ളിയാഴ്ച മുതൽ ഡിസംബര്‍ 30വരെ അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനേ സാധിക്കുക. അസാധുവാക്കിയ നോട്ടുകളിൽ 12.4 ലക്ഷം കോടി രൂപ ഇതുവരെ ബാങ്കുകളിൽ തിരിച്ചെത്തി.

  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

ഡിസംബർ 30നകം 14 ലക്ഷം കോടി രൂപവരെ തിരിച്ചെത്താനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കിയ ശേഷമുള്ള പ്രതിസന്ധികൾ തുടരുന്നതനിടെ നവംബര്‍ മാസത്തിലെ പണപ്പെരുപ്പം 3.15 ശതമാനമായി കുറഞ്ഞു. സെപ്റ്റംബര്‍മാസത്തിൽ ഇത് 3.39 ശതമാനമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts