ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നവർക്കു കാൻസലേഷൻ ചാർജ് ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി.

ബെംഗളൂരു : ഈ മാസം 31 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നവർക്കു കാൻസലേഷൻ ചാർജ് ഒഴിവാക്കി കർണാടക ആർടിസി.

ജനങ്ങൾ ദീർഘദൂര യാത്ര സ്വമേധയാ ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. ഇന്നലെ 1300 ഷെഡ്യൂളുക ളാണു റദ്ദാക്കിയത്. കോവിഡ് കാലത്തെ വരുമാന നഷ്ടം 8.4 കോടി രൂപയായി.

  ഗൊരഗുണ്ടെപാളയയിലെ 'ശാപമോക്ഷം' മണ്ണടിയിലോ? ബെംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കഴിക്കാൻ വരുന്നു തുരങ്കപാത! സംഭവം അറിയാൻ വായിക്കാം

മാർച്ച് 1 മുതൽ ഇന്നലെ വരെ 45020 ടിക്കറ്റുകളാണ് റദ്ദാക്കിയത്.അതേസമയം, മൈസൂരു ഇൻഫോസിസ് ട്രെയിനിങ് സെന്ററിലെ ജീവനക്കാർ നാട്ടിലെത്തിക്കാനുള്ള ശ്രമം കർണാടക ആർടിസി 31 ഇന്നലെയും തുടർന്നു.

തിരുവനന്തപുരം,കോവിഡ് , ചെന്നൈ , സെക്കന്ദരാബാദ്, മധുര,ബെംഗളൂരു വിമാനത്താവളം എന്നിവിടങ്ങളിലേക്കായി 10 സ്പെഷൽ സർവീസുകളാണ് ഏർപ്പെടുത്തിയത്.

കോവിഡ് പകരുന്നതു തടയാൻ ബെംഗളൂരുവിലേത് ഉൾപ്പെടെ കെഎസ്ആര്‍ടിസിയുടെ പ്രധാന ഡിപ്പോകളെല്ലാം അണു വിമുക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us