നമ്മ മെട്രോയില്‍ സ്ത്രീകൾക്ക് ഇനി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാൻ അനുമതി!!

ബെംഗളൂരു: നമ്മ മെട്രോയില്‍ സ്ത്രീകൾക്ക് ഇനി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാൻ അനുമതി!!

സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് ബെംഗളുരൂ മെട്രോ റെയില്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

‘ഹൈദരാബാദ്’ ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും പോലെ മെട്രോയും ആഗ്രഹിക്കുന്നതെന്നും, സ്വയരക്ഷയ്ക്ക് സ്ത്രീകള്‍ക്കുള്ള അവകാശത്തെ തടയില്ലെന്നും, അധികൃതര്‍ പറഞ്ഞു.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

തെലുങ്കാനയില്‍ നടന്ന ക്രൂര പീഡനത്തെത്തുടര്‍ന്നാണ് ഈ പുതിയ നടപടിയുമായി മെട്രോ മുമ്പോട്ട് വന്നത്.

തീപിടുത്തത്തിന് കാരണമാകുന്നതിനാല്‍ നേരത്തെ മെട്രോയില്‍ നിന്ന് പെപ്പര്‍ സ്‌പ്രേ നിരോധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts