പദ്മശ്രീ മീനാക്ഷിയമ്മയുടെ കളരിപ്പയറ്റും മേതിൽ ദേവികയുടെ നൃത്തവും കാണാൻ വരുന്നോ? രുചികരമായ വള്ളസദ്യയും കഴിച്ച് മടങ്ങാം.

ബെംഗളൂരു : സമർപ്പണം ട്രസ്റ്റും മഹാദേവ പുര മലയാളീ ഫോറവും ചേർന്ന് ഏപ്രിൽ 29 ന് ഞായറാഴ്ച വൈറ്റ് ഫീൽഡിൽ ഉള്ള ബ്രിഗേഡ് എം എൽ ആർ കൺവെൻഷൻ സെന്ററിൽ വച്ചു നടത്തുന്ന പരിപാടിയിൽ പദ്മശ്രീ മീനാക്ഷിയമ്മയുടെ കളരിപ്പയറ്റ് പ്രദർശനം അരങ്ങേറും.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

വൈകുന്നേരം നടക്കുന്ന നൃത്തസന്ധ്യയിൽ റോഹിനിയാട്ടം കലാകാരി മേതിൽ ദേവികയും സംഘവും നൃത്തമവതരിപ്പിക്കും.

കാര്യപരിപാടിയിൽ ശ്രീ രാജീവ് ചന്ദ്രശേഖർ എം പി ,അരവിന്ദ് ലിംബവാല എംഎൽഎ, സംവിധായകൻ മേജർ രവി എന്നിവർ പങ്കെടുക്കും.

ഉച്ചക്ക് വിവിധ രുചികരമായ വള്ള സദ്യയും ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts