‘തറ’നാടകം; വിധാൻ സൗധയിൽ കിടന്നുറങ്ങി യെദ്യൂരപ്പയും ബി.ജെ.പി. നേതാക്കളും!!

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തുന്നതിന്റെ ഭാഗമായി വിധാൻ സൗധയിൽ കിടന്നുറങ്ങി പ്രതിപക്ഷം. വിധാൻ സൗധയിലെ ഇരിപ്പിടങ്ങളും സൗകര്യമുള്ള മറ്റിടങ്ങളും ബി.ജെ.പി. എം.എൽ.എ.മാർ കൈയടക്കി.

ഇതോടെ സമയാസമയം കുടിവെള്ളമെത്തിക്കാനും ആവശ്യമായ സൗകര്യമൊരുക്കാനും ജീവനക്കാരാണ് ബുദ്ധിമുട്ടിലായത്. വിശ്വാസവോട്ട് അനാവശ്യമായ ചർച്ചകൾ നടത്തി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

വെള്ളിയാഴ്ച സഭ ചേരുന്നതുവരെ വിധാൻ സൗധയിൽ തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി
[masterslider id="10"]

Related posts

Click Here to Follow Us