ബസ് സർവ്വീസും ആരംഭിച്ചു;അത്തിബെലെ അതിർത്തിയിലെ ഗതാഗതം സാധാരണ നിലയിലേക്ക്

ബെംഗളൂരു : 30 ദിവസത്തോളം നീണ്ടു നിന്നിരുന്ന അതിർത്തിയിലെ ഗതാഗത നിരോധനം ഇന്നലെ നീക്കിയിരുന്നു, ഇന്നലെ മുതൽ സ്വകാര്യ വാഹനങ്ങൾ രണ്ടു വശത്തേക്കും യാത്ര മടങ്ങി. ട്രക്കുകളും ഇന്നലെ അതിർത്തി കടന്നു.

കർണാടക ആർ ടി സി ബസുകൾ ഇന്നലെ തന്നെ തമിഴ്നാട് അതിർത്തി കടന്ന് ഉള്ള  സർവ്വീസുകൾ തുടങ്ങിയിരുന്നു. മുന്ന് ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്.തമിഴ്നാടിന്റെ  ഭാഗത്തു നിന്നും നിസ്സഹകരണം തുടരുന്നതായി കർണാടക ആർ ടി സി  ജീവനക്കാർ പരാതിപ്പെടുന്നു. ഇന്ന് പതിവുപോലെ എല്ലാ സർവ്വീസും നടത്താനാകുമെന്ന് കർണാടക ആർ ടി സി അറിയിച്ചു.അങ്ങനെയെങ്കിൽ പൂജ അവധിക്ക് തെക്കൻ കേരളത്തിലേക്ക്   പ്രഖ്യാപിച്ച സപെഷൽ ബസുകളെല്ലാം ഹൊസൂർ സേലം കോയമ്പത്തൂർ വഴി സർവ്വീസ് നടത്താനാണ് സാദ്ധ്യത.

  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും

ഹൊസൂരിൽ നിന്നുള്ള തമിഴ്നാട് ബസുകൾ ഇന്ന് രാവിലെ ബെംഗളൂവിലേക്ക് സർവ്വീസ് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
[masterslider id="10"]

Related posts

Click Here to Follow Us