റോഷന്‍ ബേഗ് ഒരുങ്ങി പുറപ്പെടുന്നത് ബി.ജെ.പിയിലേക്ക് തന്നെയോ? ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി.

ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം വിമത ശബ്ദം ഉയര്‍ത്തുകയും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ചു സംസാരിക്കുകയും ചെയ്തു കോണ്‍ഗ്രെസ്സുകാര്‍ക്ക് തലവേദനയായ ശിവാജി നഗര്‍ എം എല്‍ എ റോഷന്‍ ബേഗ് ഡല്‍ഹിയില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളുമായി കണ്ടു ചര്‍ച്ച നടത്തി.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രെസ്സുകാരനും പത്രപ്രവര്‍ത്തകനും ആയിരുന്ന എം ജെ അക്ബര്‍ ,ന്യുനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വി എന്നിവരെയാണ് റോഷന്‍ ഡല്‍ഹിയില്‍ വച്ച് കണ്ടു ചര്‍ച്ച നടത്തിയത്.

കുമാരസ്വാമി മന്ത്രിസഭയുടെ രണ്ടാമത്തെ മന്ത്രിസഭാ വികസനം നാളെ നടക്കാന്‍ സാധ്യത ഉണ്ട്,അതില്‍ പരിഗണന ലഭികാത്തവര്‍ ഏതു വിധത്തില്‍ ആണ് പ്രതികരിക്കാന്‍ പോകുന്നത് എന്നാണ് കര്‍ണാടകയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts