എറണാകുളത്തേക്ക് കർണാടക ആർടിസിയുടെ “അംബാരി ഡ്രീം ക്ലാസ് “ഈ മാസം 9 മുതൽ.

ബെംഗളൂരു :മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സ്വന്തമാക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ട്രാൻസ്പോർട്ട് കോർപറേഷനായ കർണാടക ഈ ഇനത്തിലുള്ള ബസുമായി എറണാകുളത്തേക്ക് സർവ്വീസ് ആരംഭിക്കുന്നു.

അംബാരി ഡ്രീം ക്ലാസിലുള്ള കേരളത്തിലേക്കുള്ള ആദ്യത്തെ സർവ്വീസ് ആണ് ഇത്. 9:32 രാത്രി പുറപ്പെട്ട് രാവിലെ 7:47 ന് എറണാകുളത്ത് എത്തും. രാത്രി 9 ന് തിരിച്ച് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 7: 16 ന് ബെംഗളൂരുവിൽ എത്തും.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

1410 രൂപയാണ് ടിക്കറ്റ് വില, കോയമ്പത്തുർ ,സേലം വഴിയാണ് സർവീസ് .സ്വകാര്യ ബസുകളേക്കാൾ കുറഞ്ഞ വിലക്ക് യാത്ര ചെയ്യാം എന്നതാണ് മേൻമ.

ksrtc.in എന്ന വെബ് സൈറ്റിൽ നിന്നോ കർണാടക ആർ ടി സി കൗണ്ടറുകൾ വഴിയോ ടിക്കറ്റ് ഉറപ്പാക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts