മൂന്നാം ഘട്ടം;കേരളവും പാതി കർണാടകയും ഇന്ന് പോളിംഗ് ബൂത്തിൽ;മൊത്തം 116 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ഭാഗധേയം ഇന്ന് തീരുമാനിക്കും.

ബെംഗളൂരു: കേരളമടക്കം മൂന്നാം ഘട്ടത്തിലെ 116 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴു മണി മുതൽ വൈകീട്ട് 6 മണി വരെയാണ് തെരഞ്ഞെടുപ്പ്.

കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും കർണാടകയിലെ രണ്ടാം ഘട്ടത്തിന് ശേഷം ബാക്കി വന്ന 14 മണ്ഡലങ്ങളിലേക്കും ഉള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.മഹാരാഷ്ട്രയിലെ 14 മണ്ഡലങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പ് ഉണ്ട്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

കർണാടകയിലെ 14 മണ്ഡലങ്ങളിൽ 237 സ്ഥാനാർത്ഥികൾ രംഗത്താണ്.28022 പോളിംഗ് ബൂത്തുകളിൽ 5674 എണ്ണം അതീവ ജാഗ്രതാ ബൂത്തുകളാണ്.

വടക്കൻ കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കലബുറഗി, റായ്ച്ചൂർ,ബീദർ, കൊപ്പാൾ, ബെളളാരി എന്നിവിടങ്ങളിലും ഹൈദരാബാദ് കർണാടകയിൽ ഉൾപ്പെടുന്നു ചിക്കോടി, ബാഗൽ കോട്ട്, ബെളഗാവി, ഹവേരി, വിജയപുര, ധാർവാട് എന്നിവിടങ്ങൾ മുംബൈ കർണാടകയിലും ശിവമൊഗ്ഗ മലനാട്ടിലും ദാവനഗരെ മധ്യമേഖലയിലും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts