ഇന്ന് കന്നഡ”ഒപ്പം”റിലീസ് ചെയ്യും;പ്രധാന കഥാപാത്രങ്ങളായി ശിവ്രരാജ് കുമാറും മീനാക്ഷിയും.

ബെംഗളൂരു : കന്നഡയിലെ ഹാട്രിക് സ്റ്റാർ ശിവ രാജ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “കവച” ഇന്ന് റിലീസ് ചെയ്യും.

രണ്ട് വർഷം മുൻപ് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിന്റെ കന്നഡ പുനർനിർമാണമാണ് ഈ ചിത്രം.

  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

ജി.വി.ആർ വാസുവാണ് ഈ സിനിമ സംവിധാനം ചെയ്തത്.ഒപ്പത്തിൽ അവതരിപ്പിച്ച അതേ കഥാപാത്രത്തെ മീനാക്ഷി അവതരിപ്പിക്കുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us