തുടര്‍ച്ചയായി ആറു പ്രാവശ്യം അനന്ത്കുമാര്‍ ജയിച്ച മണ്ഡലം പിടിച്ചെടുക്കാന്‍ ഉറച്ച് ബിജെപി;മുന്‍ എംഎല്‍എയും കൃഷ്ണപ്പയുടെ മകനുമായ പ്രിയകൃഷ്ണയെ ഇറക്കിയേക്കും.

ബെംഗളൂരു: 1991 ല്‍ ഇപ്പോഴത്തെ കെ പി സി സി പ്രസിഡണ്ട്‌ ദിനേശ് ഗുണ്ടു റാവുവിന്റെ പിതാവ് ജയിച്ചതിനു ശേഷം ഒരു കോണ്‍ഗ്രെസ്സുകാരനും ബെംഗളൂരു സൌത്ത് ലോകസഭ മണ്ഡലത്തില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല,ജയതിനെ ഇടയില്‍ പ്രധാന കാരണമായി ഉണ്ടായിരുന്നത് എ ബി വി പി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന എച് എന്‍ അനന്ത് കുമാര്‍ തന്നെ.തുടര്‍ച്ചയായ ആറു പ്രാവശ്യമാണ് അനന്ത് കുമാര്‍ ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്‌.കഴിഞ്ഞ പ്രാവശ്യം തോല്‍പ്പിച്ചത് അധാര്‍ പദ്ധതിയുടെ ആദ്യത്തെ തലവനും ഇന്‍ഫോസിസ് കമ്പനിയുടെ രണ്ടാമനും ആയിരുന്ന നന്ദന്‍ നിലക്കേനിയെ ആയിരുന്നു.

  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്

എന്നാല്‍ ഇപ്രാവശ്യം കോണ്‍ഗ്രസ് പ്രതീക്ഷയില്‍ ആണ് അനന്ത് കുമാര്‍ എന്ന വന്മരം അവിടെയില്ല,നല്ല ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിച്ചെടുക്കാം.വിജയ നഗര്‍ എം എല്‍ എ ആയ കൃഷ്ണപ്പയുടെ മകനും മുന്‍ ഗോവിന്ദരാജ നഗര്‍ എം എല്‍ എ യുമായിരുന്ന പ്രിയ കൃഷ്ണയെ മത്സരിപ്പിക്കാന്‍ ആണ് കോണ്‍ഗ്രസ്‌ തയ്യാറെടുക്കുന്നത്,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയ കൃഷ്നക്ക് ഗോവിന്ദരാജ നഗറില്‍ തോല്‍വി നേരിട്ടിരുന്നു.

  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം

സംസ്ഥാനത്തെ ഏറ്റവും ധനവാന്‍മാരായ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നു പ്രിയ കൃഷ്ണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us