കന്നഡ നടൻ യഷ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായി

ബെംഗളൂരു: കെ ജി ഫ് നായകൻ യഷ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായി. പല ദിവസങ്ങളിലായി ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും നേരത്തെ ഏറ്റ ചില പരിപാടികളിൽ പങ്കെടുക്കേണ്ടത് കാരണം ഹാജരാകാൻ കഴിഞ്ഞില്ല എന്ന് യഷ് പറഞ്ഞു. പക്ഷെ ഓഡിറ്റർ ബസവരാജുമായി കൂടിക്കാഴ്ച നടത്തുന്ന തിരക്കിലായിരുന്നു യഷെന്നു ഉദ്യോഗസ്ഥർ കണ്ടെത്തി.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

യഷ്, നികുതി വെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ബസവരാജിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts