ബെംഗളൂരു നഗരത്തിൽ ഇതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല: ബെംഗളൂരു പോലീസ്

ബെംഗളൂരു: കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പടരുന്നത് മുൻ നിർത്തി നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്നുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്ന് ബെംഗളൂരു പോലീസ്.screenshot_2016-09-12-15-14-38_com-twitter-android_1473673590499 ട്വിറ്റർ സന്ദേശത്തിലാണ് ഇത് അറിയിച്ചത്. ബെംഗളൂരു പോലീസിന്റെ സന്ദേശം ഇവിടെ ചേർക്കുന്നു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts