നഗരത്തിന്റെ മുഖഛായ മാറ്റാവുന്ന സബർബൻ പദ്ധതിക്ക് കുമാരസ്വാമിയുടെ പച്ചക്കൊടി; ഒരുമാസത്തിനകം നിർമ്മാണമാരംഭിക്കും;ഉൽഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കും.

ബെംഗളൂരു : നഗരം ഏറ്റെ കാത്തിരുന്ന സബർബാൻ റെയിൽവേ പദ്ധതി നിർമ്മാണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. റെയിൽവേ സമർപ്പിച്ച പദ്ധതി റിപ്പോർട്ടിന് സംസ്ഥാനം ഉടൻ അനുമതി നൽകുമെന്നും തറക്കല്ലിടാൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

റെയിൽവേയുടെ നിബന്ധനകളെല്ലാം അംഗീകരിച്ചാൽ പദ്ധതി ഉടൻ ആരംഭിക്കാമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉറപ്പ് നൽകിയിട്ടുണ്ട്. 3 ദിവസത്തിനകം ആവശ്യങ്ങൾക്ക് അംഗീകാരം നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

http://h4k.d79.myftpupload.com/archives/10730

http://h4k.d79.myftpupload.com/archives/10730

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts