വിമാനത്താവളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 843 കോടി രൂപ;ഇത് മുന്‍വര്‍ഷത്തെക്കാള്‍ 33% അധികം.

ബെംഗളൂരു : കെമ്പെ ഗൌഡ വിമാനത്താവളം  2017-18 സാമ്പത്തിക വര്‍ഷം നേടിയ അറ്റാദായം  843 കോടി രൂപ,

ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 33% ന്റെ വര്‍ധനവ്‌ ആണ് രേഖപ്പെടുത്തുന്നത്.യാത്രക്കാര്‍ കൂടിയതും വാടക യുസര്‍ ഡെവലപ്മെന്റ് ഫീ ഇനത്തിലും വരുമാനം കൂടിയത് ആണ് അറ്റാദായം കൂടാന്‍ കാരണം.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

പ്രതി ദിനം ശരാശരി  7300 യാത്രക്കാര്‍ യാത്ര  ചെയ്യുന്ന ഈ വിമാനത്താവളം രാജ്യത്ത് മുംബൈ ,ഡല്‍ഹി എന്നിവയുടെ തൊട്ടുപിറകില്‍ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts