വിഷം കഴിച്ച എെഎെടി വനിതാ പ്രഫസർ മരിച്ചു

ബെംഗളുരു: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ എെഎെടി വനിതാ പ്രഫസർ മരിച്ചു.

ചെന്നൈ ഫിസിക്സ് പ്രഫസറായ ബെം​ഗളുരു സ്വദേശിനി ഡോ,അദിതി സിംഹയാണ് മരിച്ചത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അദിതി വിഷാദരോദത്തിന് അടിമയായിരുന്നെന്ന് പറയപ്പെടുന്നു.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ഫോണിൽ അദിതിയെ ലഭ്യമാകുന്നില്ലെന്ന് അമ്മ പറഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
[masterslider id="10"]

Related posts