താടിയുണ്ടോ? എന്നാൽ സ്ത്രീകളുടെ പ്രണയം ഏറെ നീണ്ടുനിൽക്കും!

പ്രണയിക്കാന്‍ സ്ത്രീകള്‍ക്ക് ഇഷ്ടം താടിയുള്ള പുരുഷന്മാരെയാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്‌ലന്‍ഡ് 8000 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ക്ലിന്‍ ഷേവ് ചെയ്ത പുരുഷന്മാരെക്കാള്‍ താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണില്‍ കൂടുതല്‍ ഹോട്ടായി തോന്നുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്‍.

മാത്രമല്ല, താടിയുള്ള പുരുഷന്മാരുമായുള്ള സ്ത്രീകളുടെ പ്രണയം ഏറെ നീണ്ടുനില്‍ക്കുമെന്നും പഠനം പറയുന്നു. ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് സ്ത്രീകള്‍ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് താടിയുള്ള പുരുഷന്മാരെയാണ്.

  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ

കൂടാതെ, താടിയില്ലാത്ത പുരുഷന്മാരുമായി സ്ത്രീകള്‍ക്ക്  ദീര്‍ഘകാല പ്രണയങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു. താടി പുരുഷത്വത്തിന്‍റെ പ്രതീകമായാണ് സ്ത്രീകള്‍ കാണുന്നത്. ഇതാണ് താടി പ്രണയത്തിന് കാരണവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us