രജനീകാന്തിന്റെ 2.0 ചിത്ര പ്രദർശനത്തിനെതിരെ കടുത്ത പ്രതിഷേധം; അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമകളുടെ വളർച്ച മുരടിപ്പിക്കുമെന്ന് വിചിത്ര വാദം

ബെം​ഗളുരു; ഇന്ന് പ്രദർശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം 2.0 ക്കെതിരെ വൻ രോഷം. ലാൽബാ​ഗിന് സമീപത്തെ ഉർവശി തീയേറ്ററിൽ ഇന്ന് രാവിലെ ചിത്രം പ്രദർശനത്തിനെത്തുമെന്നിരിക്കേയാണ് പ്രതിഷേധം.

ഇത്തരം അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമയുടെ വളർച്ച മുരടിപ്പിക്കുമെന്നാണ് ഇവരുടെ വാദം. കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കന്നഡ ചലുവലി വാട്ടാല‍ നാ​ഗരാജ രം​ഗത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം
[masterslider id="10"]

Related posts

Click Here to Follow Us