വേൾഡ് മലയാളി കൌൺസിൽ സമ്മേളനത്തിന് ബാംഗ്ലൂരിൽ സമാപനം

 

ബെംഗളൂരു : വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ദ്വൈ വാർഷിക സമ്മേളനം സമാപിച്ചു.കേരള മുൻ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ സമ്മേളനം ഉദ്‌ഘാടനം  ചെയ്തു.

കൗൺസിലിന്റെ പുതിയ ഭാരവാഹികളായി ഐസക് പട്ടാണിപ്പറമ്പിൽ(ചെയ ) ,എ.വി.അനൂപ്(പ്രസി ) ,ടി.പി.വിജയൻ(ജന.സെക്ര ) എന്നിവരെ തിരങ്ങെടുത്തു.കർണാടക മുൻ മന്ത്രി ഡോ.ജെ.അലക്സാണ്ടർ ,രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ് ,നയതത്രജ്ഞൻ ഡോ .ടി.പി.ശ്രീനിവാസൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us