“എന്റെ മലയാളം”പരിപാടി നടത്തുന്നു.

സർഗധാര ഒക്ടോബർ 7 ഞായറാഴ്‌ച്ച കാലത്ത് 10.30ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച്, ബാംഗ്ലൂരിലെ മലയാളം എഴുതാനും വായിക്കാനും അറിയുന്ന കുട്ടികൾക്കായി “എന്റെ മലയാളം”എന്ന പരിപാടി നടത്തുന്നു.കത്തെഴുത്ത്, കുറച്ചു വാചകങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുക, നാടൻ പാട്ടുകൾ പാടുക എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌

പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25നുള്ളിൽ പേര് നൽകുവാൻ അഭ്യർത്ഥിക്കുന്നു. ശ്രീ.ഭാസ്കരപൊതുവാൾ മുഖ്യാതിഥിയായി എത്തുന്നു. ഫോൺ- 9964352148, 9964947929.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us