മാറത്തഹള്ളിക്ക് സമീപം റിംഗ് റോഡിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു;ഒരാളുടെ നില ഗുരുതരം.

ബെംഗളൂരു : ബെംഗളൂരു മാറത്തഹള്ളിയിൽ ബസ് കാറിലിടിച്ച് നാലു മലയാളികൾ മരിച്ചു.
ഒരാള്‍ക്കു പരുക്കേറ്റു. കൊല്ലം ചവറ സ്വദേശികളായ മേഴ്സി ജോസഫ്(65), മകൻ
ലവിൻ ജോസഫ്(24), എൽസമ്മ(86), റീന ബ്രിട്ടോ(85) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലോടെ ഔട്ടർറിങ് റോഡിൽ വച്ചായിരുന്നു അപകടം.
ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മാറത്തഹള്ളിയിൽ നിന്നു
മടങ്ങവേ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷന്റെ(ബിഎംടിസി) എസി
ബസ് ഇടിക്കുകയായിരുന്നു.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

കെഎംസിസി പ്രവർത്തകർ ആവശ്യായ സഹായങ്ങൾ എത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts