കാബൂളിലെ അമേരിക്കൻ സർവ്വകലാശാലയിൽ ഭീകരാക്രമണം; അഞ്ച് പേർക്ക് പരിക്ക് ;നിരവധിപേർ കുടുങ്ങിക്കിടക്കുന്നു.

കാബൂൾ : അമേരിക്കൻ സർവ്വകലാശാലയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്, പുലിസ്റ്റർ ജേതാവ് മസൂദ് ഹൊസൈനി അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നു.

കഴിഞ്ഞ എട്ടിന് സർവ്വകലാശാലയിലെ രണ്ട് അദ്ധ്യാപകരെ ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു.

  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ

ഏറ്റുമുട്ടലും അക്രമണവും തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us