സ്ത്രീ സുരക്ഷയ്ക്കായി ബിഎംടിസിയുടെ പിങ്ക് സാരഥി.

ബെംഗളൂരു: സ്ത്രീ സുരക്ഷയ്ക്കായി ബിഎംടിസി പിങ്ക് സാരഥി എന്ന പേരിൽ പട്രോളിങ് സ്ക്വാഡുകൾ ആരംഭിക്കുന്നു. ബസ് യാത്രയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സ്ക്വാഡിന് പരാതി നൽകാം.

കേന്ദ്ര സർക്കാരിന്റെ നിർഭയ ഫണ്ടിൽ നിന്നുള്ള 4.3 കോടിരൂപ ഉപയോഗിച്ച് 25 പിങ്ക് സാരഥി പട്രോളിങ് വാഹനങ്ങൾ വാങ്ങും.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

സാരഥി വാഹനങ്ങളിൽ ജീവനക്കാർ വനിതകളായിരിക്കും. ബസ് ജീവനക്കാരിൽ നിന്നും സഹയാത്രികരിൽനിന്നും മോശം പെരുമാറ്റം ഉണ്ടായാൽ ഇവർക്ക് പരാതി നൽകാം. നഗരത്തിലെ ബസ് ഡിപ്പോകൾ കേന്ദ്രീകരിച്ച് രണ്ട് മാസത്തിനുള്ളിൽ സാരഥി സേവനം ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts