സ്വാതന്ത്ര്യദിന അവധിക്കു മുന്നോടിയായുള്ള കേരള ആർടിസിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു;തിരക്ക് കൂടിയാല്‍ സ്പെഷ്യല്‍ പ്രഖ്യാപിക്കും.

ബെംഗളൂരു:സ്വാതന്ത്ര്യദിന അവധിക്കു മുന്നോടിയായുള്ള കേരള ആർടിസിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 15 ബുധനാഴ്ചയാണെങ്കിലും കൂടുതൽപേർ നാട്ടിലേക്കു മടങ്ങുന്ന പത്തിനുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്.

പതിവു ബസുകളിലെ ബുക്കിങ് പൂർത്തിയായതിനു ശേഷമേ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുകയുള്ളൂ. കേരള ആർടിസിയുടെ റിസർവേഷൻ നേരത്തേ 45 ദിവസമായിരുന്നതു 30 ദിവസമാക്കി വെട്ടിച്ചുരുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts