നന്ദിഹില്‍സില്‍ 14ന് സന്ദര്‍ശകർക്ക് വിലക്ക്

ബെംഗളൂരു: പ്രണയദിനമായ 14ന് നന്ദിഹില്‍സിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.

രാവിലെ 6 മു തല്‍ വൈകിട്ട് 6 വരെയാണ് നിരോധനം.

മലമുകളിലെ റിസോര്‍ട്ടുകളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരോധനം ബാധകമല്ലെന്ന് ചിക്കബെല്ലാപുര ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വര്‍ധനവ്
[masterslider id="10"]

Related posts

Click Here to Follow Us