കേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: യാത്രാ തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് അനുവദിച്ച 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

▪️ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313): ഫെബ്രുവരി ഒന്നു മുതൽ 22 വരെ നീട്ടി (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

▪️കൊല്ലം–ഹുബ്ബള്ളി സ്പെഷൽ (07314): ഫെബ്രുവരി 2 മുതൽ 23 വരെ (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523): ഫെബ്രുവരി 2 മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

▪️തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബയ്യപ്പനഹള്ളി (06524): ഫെബ്രുവരി 3 മുതൽ 24 വരെ നീട്ടി (ചൊവ്വാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06547): ഫെബ്രുവരി 4മുതൽ 25 വരെ നീട്ടി. (ബുധനാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

▪️തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06548): ഫെബ്രുവരി 5 മുതൽ 26 വരെ നീട്ടി. വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555): ഫെബ്രുവരി 6 മുതൽ 20 വരെ നീട്ടി. വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

▪️ തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556): ഫെബ്രുവരി 8 മുതൽ 22 വരെ ഞായറാഴ്ചകളിൽ മാത്രം (വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
[masterslider id="10"]

Related posts