അനധികൃത ലഹരി നിര്‍മാണ കേന്ദ്രത്തിന്റെ വിവരങ്ങൾ ഒളിച്ചുവെച്ചു; മഹാരാഷ്ട്ര പോലീസ് പൊക്കി ; ബെംഗളൂരു പോലീസുകാരുടെ തൊപ്പിയും പോയി

ബെംഗളുരു: അനധികൃത ലഹരി നിര്‍മാണ കേന്ദ്രത്തില്‍ മഹാരാഷ്ട്ര പൊലീസ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൃത്യനിര്‍വഹണ ത്തില്‍ വീഴ്ചവരുത്തിയ 3 പൊ ലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

സ്റ്റേഷന്‍ പരിധികളിലെ ലഹരി നിര്‍മാണ കേന്ദ്രങ്ങളെ കുറിച്ചുളള വിവങ്ങള്‍ വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ബാഗലൂര്‍ സ്റ്റേഷനിലെ വി.ശബരീഷ്, കൊത്തന്നൂര്‍ സ്റ്റേഷനിലെ ചേതന്‍ കുമാര്‍, ആവലഹള്ളി സ്റ്റേഷനിലെ രാമ കൃഷ്ണ റെഡ്ഡി എന്നിവര്‍ക്കെതിരെ നടപടി.

  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ

കര്‍ണാടക പൊലീസിനെ അറിയിക്കാതെ മഹാരാഷ്ട്ര ലഹരിവിരുദ്ധ ദൗത്യസേന നടത്തിയ പരിശോധനയില്‍ 55 കോടി രൂപയുടെ ലഹരിമരുന്നാണുള്ള പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us